യോഹന്നാന്റെ സുവിശേഷത്തിൽ, “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്ന് പുതിയൊരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നുതന്നെ. പുതിയ കൽപ്പന: പരസ്പരം സ്നേഹിക്കുക” എന്ന ഒരു പാഠം ദൈവം നമുക്കു നൽകി.
1 യോഹന്നാന്റെ പുസ്തകത്തിൽ, “ദൈവം സ്നേഹമാകുന്നു”, 1 കൊരിന്ത്യരുടെ പുസ്തകത്തിൽ,
“ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹംതന്നെ.”
അതിനാൽ, എല്ലാ ന്യായപ്രമാണത്തിന്റെയും പൂർത്തീകരണം സ്നേഹമാണ്.
മാതാവായ ദൈവത്തിന്റെ വാക്കുകൾ, "ഈ ലോകത്തിലെ എല്ലാവരും ഏകാന്തതയില്ലാത്ത സുവിശേഷത്തിന്റെ
പാതയിലൂടെ സഞ്ചരിക്കണം."
ലോകമെമ്പാടുമുള്ള ചർച്ച് ഓഫ് ഗോഡ് അംഗങ്ങൾ പരസ്പരം സേവിച്ചുകൊണ്ടും സ്നേഹികൊണ്ടും,
ഇന്നുവരെയുള്ള ചർച്ച് ഓഫ് ഗൊഡിന്റെ 60 വർഷത്തെ ചരിത്രത്തിനു പിന്നിലെ പ്രേരകശക്തിയായി.
സ്നേഹം കൂട്ടുകാരനു ദോഷം പ്രവർത്തിക്കുന്നില്ല; ആകയാൽ സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തിതന്നെ.
റോമർ 13:10
പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.
സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നെ.
1 യോഹ. 4:7–8
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം