മുൻകാല സഭയിലെ വിശുദ്ധന്മാർക്ക് സകലവിധ പീഡനങ്ങളും, കഷ്ടപ്പാടുകളും, ക്ലേശങ്ങളും ഉണ്ടായിട്ടും അവർ അവസാനം വരെയും തളരാതെ ദൈവത്തെ അനുഗമിച്ചുകൊണ്ട് വിശ്വാസത്തിന്റെ പാതയിലൂടെ നടന്നു.
ക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ ത്യാഗ രക്തം നമ്മുടെ പാപങ്ങൾക്കു വേണ്ടിയാണെന്നും അവിടുന്ന് നമ്മെ രക്ഷിച്ചത് അവിടുത്തെ മഹാ സ്നേഹത്തിലൂടെ ആണെന്നും അവർ മനസ്സിലാക്കിയതുകൊണ്ടാണ് അവർക്ക് അങ്ങനെ ചെയ്യുവാൻ സാധിച്ചത്.
സുന്ദരിയും മൃഗവും എന്ന കഥയിലെ മൃഗം യഥാർത്ഥ സ്നേഹം തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോൾ രാജകുമാരനായി രൂപാന്തരപ്പെട്ടതുപോലെ, പിതാവ് അൻസംഗ്ഹൊങിന്റെയും മാതാവായ ദൈവത്തിന്റെയും മഹത്തായ സ്നേഹം നാം തിരിച്ചറിഞ്ഞു കഴിയുമ്പോൾ, നമുക്ക് ആരാധന ആചരിക്കുവാനും, ദൈവത്തോട് പ്രാർത്ഥിക്കുവാനും ഉത്സാഹം തോന്നുകയും അങ്ങനെ സ്വർഗ്ഗീയ ജനമായി രൂപാന്തരപ്പെടുവാൻ സാധിക്കുകയും ചെയ്യും.
നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.
യോഹന്നാൻ 13 : 34-35
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം