എന്റെ ജീവിതയാത്ര സമ്പൂർണ്ണ ഇരുട്ടിലായിരുന്നു;
എനിക്ക് കാണാനോ മനസ്സിലാക്കാനോ സാധിച്ചില്ല.
ഞാൻ ഒരുപാട് തവണ ചോദിച്ചു, ""ഞാൻ എവിടെ നിന്നാണ് വന്നത്? ഞാൻ ആരായിരിക്കണം?""
ഞാൻ സ്വയം തളർന്നുപോയപ്പോൾ, ഞാൻ നിരാശയിലായിരുന്നപ്പോൾ,ഒരു വലിയ വെളിച്ചം, പിതാവിന്റെയും മാതാവിന്റെയും വെളിച്ചം എന്റെ വഴിയിൽ വന്നു.
പിതാവും മാതാവും എന്റെ കണ്ണുനീർ തുടച്ചുമാറ്റുന്നു അവരുടെ സ്നേഹത്താൽ എന്നെ ഊഷ്മളമായി ആലിംഗനം ചെയ്യുന്നു.
എന്റെ സ്വർഗ്ഗീയ മാതാപിതാക്കളെ ഞാൻ എത്രത്തോളം കാണാൻ ആഗ്രഹിക്കുന്നു, അവരുടെ ഊഷ്മളമായ കൈകൾ എന്നെ ആലിംഗനം ചെയ്യുന്നു!
എന്റെ സ്വർഗ്ഗീയ മാതാപിതാക്കളേ, നിങ്ങൾ എന്നെ കണ്ടെത്തി
എന്റെ എല്ലാ ക്രൂരമായ പാപങ്ങളും ക്ഷമിക്കുകയും ചെയ്തു!
എല്ലാ നന്ദിയും സ്തുതിയും അങ്ങേയ്ക്കുതന്നെ!
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം