“നിത്യജീവനിലേക്കുള്ള വഴി ബൈബിളിലുണ്ട്, അത് എന്നെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നു" എന്ന് പുത്രന്റെ യുഗത്തിലെ യേശുക്രിസ്തുവും, പരിശുദ്ധാത്മ യുഗത്തിലെ ക്രിസ്തു അൻസംഗ്ഹൊങും സ്വർഗ്ഗീയ മാതാവും പറഞ്ഞു.”
നമ്മുടെ രക്ഷകനായ ദൈവത്തിന്റെ ഉപദേശങ്ങൾക്കനുസൃതമായി ദൈവസഭ പുതിയ ഉടമ്പടിയുടെ സത്യം പാലിക്കുന്നു. മനുഷ്യർ മാറ്റിമറിച്ച ഉപദേശങ്ങൾ പാലിക്കുന്ന ലോകത്തിലെ സഭകളിൽ നിന്നും സകലവിധത്തിലും അവർ വ്യത്യസ്തരാകുവാൻ ഇത് കാരണമാകുന്നു. എന്നിരുന്നാലും, ബൈബിൾ പിന്തുടരുന്ന സഭയിൽ അതായത്, ദൈവം അംഗീകരിക്കുന്ന സഭയിൽ മാത്രമേ യഥാർത്ഥ രക്ഷ കണ്ടെത്തുവാൻ സാധിക്കൂ.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം