രക്ഷയുടെ മഹത്തായ പദ്ധതി വിഭാവനം ചെയ്ത്, ദൈവം ഈ ഭൂമിയിൽ സുവിശേഷവേല ആരംഭിച്ചു.
പരിശുദ്ധാത്മാവിന്റെ യുഗത്തിൽ, ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും പുതിയ നിയമത്തിന്റെ സുവിശേഷം നമുക്ക് വെളിപ്പെടുത്തിത്തന്നു. അതിന്റെ തുടക്കം എളിമയുള്ളതായിരുന്നുവെങ്കിലും, “നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും” എന്ന് ദൈവം പറഞ്ഞതുപോലെ, ഇന്ന് ലോകമെമ്പാടുമുള്ള സീയോൻ എന്ന ദൈവത്തിന്റെ സഭയുടെ സ്ഥാപനത്തെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം