ജീവജലത്തിലൂടെ ധാരാളം മത്സ്യങ്ങൾ ജീവൻ പ്രാപിക്കുമെന്ന് യെഹെസ്കേലിൽ രേഖപ്പെടുത്തിയിരിക്കുന്നതിനാലും, യേശു നമ്മെ “മനുഷ്യരെ പിടിക്കുന്നവരോട്” ഉപമിച്ചതിനാലും, ദൈവസഭയിലെ അംഗങ്ങൾ ജീവജലം കൊണ്ട് അനേകരെ രക്ഷിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. കൂടാതെ, സ്വർഗീയ യെരൂശലേം മാതാവ് നൽകുന്ന ജീവജലം അവർ ലോകം മുഴുവൻ വ്യാപിപ്പിക്കുന്നു.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം