ബൈബിളിന്റെ ഉപദേശം കൃത്യമായി ഇതാണ് : സ്വർഗത്തിൽ പാപം ചെയ്ത് ഈ ഭൂമിയിലേക്ക് വന്ന് എന്നെന്നേക്കുമായി മരിക്കാൻ വിധിക്കപ്പെട്ട നമ്മോട് ദൈവം ക്ഷമിക്കുകയും നിത്യജീവന്റെ വഴിയിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു. മരണത്തിൽ നിന്ന് മോചിതനാകാനും നിത്യജീവൻ പ്രാപിക്കാനും ആഗ്രഹിക്കുന്ന ഏതൊരാളും, ജീവൻ നൽകാൻ ഈ ഭൂമിയിലേക്ക് വന്ന ക്രിസ്തു അൻസംഗ്ഹൊങ്ങിനെയും മാതാവായ ദൈവത്തെയും തിരിച്ചറിയുകയും അവിടുത്തെ പഠിപ്പിക്കലുകളിൽ വിശ്വസിക്കുകയും വേണം.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം