“ഞാൻ ചോദിച്ചതെല്ലാം നൽകാമെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തു, പക്ഷേ എനിക്കൊന്നും ലഭിച്ചില്ല,” എന്ന് പറയുന്നവർക്ക് ലഭിക്കാത്തതിന്റെ കാരണം, അവർ ചോദിക്കാൻ വേണ്ടത്ര ശ്രമിക്കാത്തതുകൊണ്ടോ അല്ലെങ്കിൽ സ്വന്തം മോഹങ്ങൾക്കായി തെറ്റായി ചോദിച്ചതുകൊണ്ടോ ആണെന്ന് പറഞ്ഞിരിക്കുന്നു. മനുഷ്യരാശിയുടെ രക്ഷയ്ക്കായി പ്രവർത്തിക്കുന്ന ക്രിസ്തു അൻസംഗ്ഹൊങ്ങിന്റെയും മാതാവായ ദൈവത്തിന്റെയും ഇഷ്ടത്തിനുള്ളിൽ വിശ്വാസത്തോടെ പ്രാർത്ഥിക്കണമെന്നും, ലോകത്തിനും സീയോനിലെ നമ്മുടെ സഹോദരീസഹോദരന്മാർക്കും വേണ്ടി പ്രാർത്ഥിക്കണമെന്നും നമ്മെ പഠിപ്പിക്കുന്നു.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം