സ്വർഗ്ഗത്തിലെ ജനങ്ങൾ ശക്തനായ സ്രഷ്ടാവായ ദൈവം അൻസാൻഹോങ്ങിന്റെ പുത്രന്മാരും പുത്രിമാരുമായതിനാൽ, നാം എപ്പോഴും ദൈവമക്കളായി ദൈവഭക്തിയുള്ള ജീവിതം നയിക്കുകയും ദൈവവചനത്തിനോട് നമ്മെത്തന്നെ സമർപ്പിക്കുകയും വേണം.
“ദൈവിക പഠിപ്പിക്കലിനോട് യോജിക്കുക” എന്നാൽ വചനം പിന്തുടരുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുക എന്നാണ്.
പഠനത്തിലോ കായികാഭ്യാസത്തിലോ ഏർപ്പെടുമ്പോൾ പരിശീലനത്തിലൂടെ എല്ലാം പൂർണതയിലെത്തുന്നതുപോലെ, ദൈവവചനത്തിനോട് നമ്മെത്തന്നെ സമർപ്പിച്ചുകൊണ്ട് നമുക്ക് ദൈവത്തെ മഹത്വപ്പെടുത്താം.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം