നിങ്ങൾ സീയോനിൽ സ്വർഗ്ഗത്തിനായി തയ്യാറെടുക്കുകയാണെങ്കിൽ, അവകാശം നേടുന്ന പുത്രന്മാരെപ്പോലെ പക്വതയുള്ള വിശ്വാസത്തോടെ, നിങ്ങൾ ദൈവവചനത്തോടു കൂടെ ജീവിക്കുകയും അവിടുത്തെ വചനമനുസരിച്ച് പ്രവർത്തിക്കുകയും വേണം. ദൈവവചനമനുസരിച്ച് ജീവിക്കുവാനായി എപ്പോഴും സ്വയം അർപ്പിക്കണമെന്ന് ദൈവം അവിടുത്തെ മക്കളോട് പറഞ്ഞു, കാരണം, കുറച്ച് ഭക്ഷണം ഒഴിവാക്കിയാൽ നമ്മുടെ ശക്തി നഷ്ടപ്പെടുന്നതുപോലെ, കുറച്ച് ദിവസത്തേക്ക് ദൈവവചനമായ, ജീവന്റെ അപ്പം കഴിച്ചില്ലെങ്കിൽ, നാം ദൈവത്തെ മറന്ന് ദുഷ്ടചിന്തകളിലേക്ക് വീഴും എന്നതു കൊണ്ടാണ്.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം