മനുഷ്യരാശിയുടെ രക്ഷയ്ക്കായി, മുഴു പ്രപഞ്ചത്തിലെയും ഉന്നത സ്ഥാനത്തുള്ള ദൈവം, ഒരു ദാസനെപ്പോലെ തന്നെത്തന്നെ താഴ്ത്തിക്കൊണ്ട് പറഞ്ഞു, “സ്നേഹത്തിൽ ഉന്നതമായ പരിഗണനയിൽ അന്യോന്യം മുറുകെപ്പിടിക്കുകയും അന്യോന്യം സമാധാനത്തോടെ ജീവിക്കുകയും ചെയ്യുക.”
യോജിപ്പില്ലാത്തപ്പോൾ, വഴക്കുകൾ ഉണ്ടാകുന്നു, എന്നാൽ യോജിപ്പുള്ള ഒരു സ്ഥലത്ത്, എല്ലാം നന്നായി നടക്കുന്നു.
ഇന്ന്, ലോകമെമ്പാടുമുള്ള അംഗങ്ങൾ പരസ്പരം സ്നേഹിക്കുകയും ക്രിസ്തു അൻസംഗ്ഹൊങ്ങിന്റെ പഠിപ്പിക്കലുകൾക്കനുസൃതമായി ഐക്യം നേടുകയും ചെയ്യുമ്പോൾ ദൈവസഭയുടെ സുവിശേഷം ശ്രദ്ധേയമായ വളർച്ച അനുഭവിക്കുന്നു.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം