ഈ ലോകത്തിന്റെ മഹത്വം ക്ഷണികമാണ്, പെട്ടെന്ന് അപ്രത്യക്ഷമാകുന്ന പ്രഭാത മൂടൽമഞ്ഞ് പോലെയോ ഇല്ലാതാകുന്ന നീർക്കുമിളകൾ പോലെയോ ആണ് അത്. എന്നിരുന്നാലും, സ്വർഗരാജ്യത്തിൽ ദൈവം നമുക്ക് നൽകുന്ന ജീവനും യുവത്വവും സന്തോഷവും മഹത്വവും ശാശ്വതമാണ്. ഈ പ്രക്ഷുബ്ധമായ ലോകത്ത് ഭയത്തോടെ ജീവിക്കുന്നവർക്ക് ആശ്വാസം കണ്ടെത്തുന്നതിനായി അവരെ സീയോനിലേക്ക് നയിക്കാനുള്ള ദൈവകല്പന സന്തോഷത്തോടെ അനുസരിക്കുന്നവർ സ്വർഗരാജ്യത്തിൽ നക്ഷത്രങ്ങളെപ്പോലെ പ്രകാശിക്കും.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം