"അവൻ ഒരു നല്ല സ്ഥലത്തേക്കായിരിക്കും (സ്വർഗ്ഗത്തിൽ) പോയിരിക്കുന്നത്."
"അവനെ വീണ്ടും കണ്ടുമുട്ടുന്നതുവരെ നമുക്ക് അൽപ്പം കാത്തിരിക്കാം."
മരണാനന്തരം ഒരു ജീവിതമുണ്ടെന്ന് അറിയാതെ
ചിന്തിക്കുന്നതുകൊണ്ടാണ് ആളുകൾ
അങ്ങനെ പറയുന്നത് എന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ?
ശാസ്ത്രം വികസിച്ചിട്ടും ആത്മാവിനെ സംബന്ധിക്കുന്ന രഹസ്യം
കണ്ടുപിടിക്കുവാൻ സാധിച്ചില്ല.
ഇപ്പോൾ ബൈബിൾ ഈ രഹസ്യത്തെക്കുറിച്ച്
നമ്മോട് പറയുന്നുണ്ട്.
ഈ ഭൂമിയിലെ നമ്മുടെ ജീവിതം അവസാനിക്കുമ്പോൾ,
നമ്മുടെ ആത്മാവ് ശരീരം വിട്ട് എവിടേയ്ക്കാണ് പോകുന്നത്?
ബൈബിൾ വാക്യം
അവരോ അധികം നല്ലതിനെ (സ്വർഗ്ഗം), സ്വർഗീയമായതിനെത്തന്നെ, കാംക്ഷിച്ചിരുന്നു.
എബ്രാ 11:16
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം