പുതിയ യെരൂശലേം! പുതിയ യെരൂശലേം!
അങ്ങ് സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്നിരിക്കുന്നു, ഓ മാതാവേ!
ദൈവത്തിന്റെ മഹത്തായ യാഗത്താൽ,
മന്ദിരം പണിയപ്പെട്ടിരിക്കുന്നു.
ദൈവത്തിന്റെ മഹത്വത്തിന്റെ വെളിച്ചം ഒരു
വിളക്കായി യെരൂശലേമിൽ പ്രകാശിക്കുന്നു.
സകല ജനതകളും വെളിച്ചത്തിലേക്ക് വരുന്നു,
അവളുടെ വെളിച്ചത്തിലേക്ക് വരുന്നു.
പുതിയ യെരൂശലേമേ, നമ്മുടെ മാതാവേ!
എന്നെന്നേക്കുമായി, അങ്ങയുടെ തേജസ്സ് പ്രകാശിക്കും!
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം