രണ്ടായിരം വർഷങ്ങൾക്ക് മുമ്പ്, അവസാനത്തെ പരിശുദ്ധാത്മാവിന്റെ യുഗത്തിൽ പിതാവായ ദൈവത്തോടൊപ്പം പ്രത്യക്ഷപ്പെട്ട് മനുഷ്യരാശിക്ക് ജീവജലം നൽകുന്ന സ്വർഗീയ മാതാവിനെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നതിനാണ്, നമ്മുടെ രക്ഷയെയും സ്വർഗരാജ്യത്തിലേക്കുള്ള പ്രവേശനത്തെയും ഒരു കല്യാണസദ്യയ്ക്ക് ക്ഷണിക്കപ്പെടുന്നതിനോട് യേശു ഉപമിച്ചത്.
യേശുവിന്റെ ആദ്യ വരവിൽ, മണവാട്ടി പ്രത്യക്ഷപ്പെടാനുള്ള സമയം ആയിരുന്നില്ല, അതിനാൽ യേശുവിന്റെ ഉപമകളിൽ മണവാളനെയും അതിഥികളെയും മാത്രമേ പരാമർശിച്ചിട്ടുള്ളൂ, എന്നാൽ അവസാന നാളുകളിൽ മണവാട്ടി കുഞ്ഞാടിന്റെ മണവാട്ടിയായി, അതായത് സ്വർഗീയ യെരൂശലേമായ സ്വർഗീയ മാതാവായി പ്രത്യക്ഷപ്പെടുമെന്ന് ബൈബിൾ പ്രവചിക്കുന്നു.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം