ആറ് ദിവസത്തെ സൃഷ്ടിയിൽ, ദൈവം കന്നുകാലികളെയും കാട്ടുമൃഗങ്ങളെയും സൃഷ്ടിക്കുകയും ആറാം ദിവസം അവസാനമായി ആദാമിനെയും ഹവ്വായെയും സൃഷ്ടിക്കുകയും ചെയ്തു. പരിശുദ്ധാത്മാവിന്റെ യുഗത്തിൽ മനുഷ്യവർഗത്തിന് ജീവജലം നൽകാൻ പ്രത്യക്ഷപ്പെടുന്ന ആത്മാവും മണവാട്ടിയുമായ പ്രാവചനിക ആദാമിനെയും ഹവ്വായെയും കുറിച്ച് സാക്ഷ്യപ്പെടുത്തുന്നതിനായിരുന്നു ഇത്.
ദൈവസഭ അവസാനത്തെ ആദാമായ രണ്ടാമത് വരുന്ന ക്രിസ്തു അൻസംഗ്ഹൊങ്ങിലും, അവസാനത്തെ ഹവ്വായായ മാതാവായ ദൈവത്തിലും വിശ്വസിക്കുന്നു.
എന്നിരുന്നാലും, വരാനിരിക്കുന്നവന്റെ മാതൃകയായ ആദാമിനെപ്പോലെ കല്പന ലംഘിച്ച് പാപം ചെയ്യാത്തവരുടെ മേലും ആദാമിന്റെ കാലം മുതൽ മോശയുടെ കാലം വരെ മരണം വാണിരുന്നു. റോമർ 5:14
ആദാം തന്റെ ഭാര്യയ്ക്ക് ഹവ്വ എന്ന് പേരിട്ടു, കാരണം അവൾ ജീവനുള്ളവർക്കെല്ലാം മാതാവാകും. ഉൽപത്തി 3:20
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം