ലോകമെമ്പാടുമുള്ള അനേകം സഭകൾ, ശബ്ബത്ത് ദിനം പഴയ നിയമത്തിലെ നിയമത്തിന്റെ ഭാഗമായതിനാൽ നിർത്തലാക്കപ്പെട്ടിരിക്കുന്നു എന്ന് വാദിക്കുന്നു.
എന്നാൽ ദൈവജനമായ നാം പത്ത് കല്പനകളെല്ലാം പാലിക്കേണ്ടവരാണ്. അതിനാൽ 1–10 വരെയുള്ള കല്പനകളിൽ അവഗണിക്കാവുന്ന ഒരു കല്പന പോലും ഇല്ല. “പത്ത് കല്പനകളിൽ 9 കല്പനകളും പാലിക്കണം, എന്നാൽ നാലാമത്തെ കല്പന പാലിക്കേണ്ടതില്ല” എന്ന് ആർക്കും ശരിയായി പറയാൻ കഴിയില്ല.
ശബ്ബത്ത് ദിനം ആചരിക്കാത്ത സഭകൾ പോലും പത്ത് കല്പനകളുടെ പ്രാധാന്യം വ്യക്തമായി അംഗീകരിക്കുന്നു.
അതിനാൽ, “ശബ്ബത്ത് ദിനം പഴയ നിയമത്തിലെ നിയമത്തിന്റെ ഭാഗമായി നിർത്തലാക്കപ്പെട്ടതിനാൽ അത് ആചരിക്കേണ്ട ആവശ്യമില്ല” എന്ന വാദം പരസ്പരവിരുദ്ധവും സത്യവിരുദ്ധവുമാണ്. നാലാമത്തെ കല്പന ആവശ്യപ്പെടുന്നതുപോലെ, ഇന്നും നാം ശബ്ബത്ത് ദിനം വിശുദ്ധമായി ആചരിക്കണം.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം