വിപത്തുകളെക്കുറിച്ചുള്ള പ്രവചനങ്ങളോടൊപ്പം രക്ഷയുടെ മാർഗ്ഗവും ദൈവം എപ്പോഴും നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
ഇസ്രായേല്യർ അടിമത്തത്തിലായിരുന്ന മോശയുടെ കാലഘട്ടത്തിലെ ചരിത്രത്തിലൂടെയും വടക്കൻ ഇസ്രായേലിന്റെയും തെക്കൻ യഹൂദയുടെയും ചരിത്രത്തിലൂടെയും, വിപത്തുകളിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം പെസഹയാണെന്ന് അവിടുന്ന് നമ്മെ അറിയിച്ചു.
ഇന്ന്, യേശുവിന്റെ ഉപദേശപ്രകാരം വിശുദ്ധ കലണ്ടറിലെ ഒന്നാം മാസം പതിനാലാം തീയതി വൈകുന്നേരം അപ്പവും വീഞ്ഞും മുഖേന പെസഹ ആചരിക്കുന്ന ഏക സഭ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ് ആണ്.
അവ്വണ്ണംതന്നെ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു. ലൂക്കൊസ് 22:20
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം