2024 ജൂലൈ 25 ന്, വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്, തെക്കേ അമേരിക്കയിലെ റിപ്പബ്ലിക് ഓഫ് പെറു കോൺഗ്രസിൽ നിന്ന് ബഹുമതിയുടെ കീർത്തിമുദ്ര സ്വീകരിച്ചു.
രാജ്യത്തിന്റെ വികസനത്തിനും വളർച്ചയ്ക്കും ഗണ്യമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും നൽകുന്ന വലിയ ബഹുമതിയാണ് പെറു റിപ്പബ്ലിക് കോൺഗ്രസിൽ നിന്നുള്ള ബഹുമതിയുടെ കീർത്തിമുദ്ര.
പെറുവിലെ സർക്കാരിന്റെയും ജനങ്ങളുടെയും ബഹുമാനവും വിശ്വാസവും നേടിയ വിവിധ പ്രമുഖ വ്യക്തികളിൽ, ജനറൽ പാസ്റ്റർ കിം ജൂ-ചെല്ലിന് പെറു റിപ്പബ്ലിക് കോൺഗ്രസിൽ നിന്ന് ബഹുമതിയുടെ കീർത്തിമുദ്ര ലഭിച്ചു.
ചർച്ച് ഓഫ് ഗോഡ് മിശിഹാ വാദ്യസംഘത്തിന്റെ പ്രകടനങ്ങളോടുകൂടിയ ഒരു യഥാർത്ഥ ആഘോഷമായിരുന്നു ചടങ്ങ്.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം