പെസഹ ഉൾപ്പെടെ, ദൈവത്തിന്റെ പുതിയ നിയമത്തിലെ എല്ലാ ഉത്സവങ്ങളെയും കല്പനകളെയും കുറിച്ച് ഒരാൾക്ക് അറിവുണ്ടെങ്കിലും, അയാൾക്ക് കൃതജ്ഞതയില്ലെങ്കിൽ, അയാൾ ദൈവഹിതം മനസ്സിലാക്കുന്നുവെന്ന് പറയാനാവില്ല. എല്ലാ കല്പനകളും ക്രിസ്തു അൻസംഗ്ഹൊങ്ങിന്റെയും മാതാവായ ദൈവത്തിന്റെയും സ്നേഹത്താലും ത്യാഗത്താലും സ്ഥാപിക്കപ്പെട്ടതിനാൽ, ദൈവസഭയിലെ അംഗങ്ങൾ, പാപമോചനവും രക്ഷയും വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്ന പുതിയ നിയമത്തിലെ ദൈവത്തിന്റെ ഉത്സവങ്ങൾ കൃതജ്ഞതയോടെ ആചരിക്കുന്നു.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം