അധികാരമുള്ളവർ അധികാരത്തിൽ ആശ്രയിക്കുന്നു, സമ്പത്തുള്ളവർ സമ്പത്തിൽ ആശ്രയിക്കുന്നു; എന്നാൽ ജഡത്തിന്റെ ഈ മോഹങ്ങൾ രക്ഷ ഉറപ്പുനൽകുന്നില്ല; ഒടുവിൽ മായയിൽ അവസാനിക്കുന്നു. ഈ യുഗത്തിൽ, ജഡത്തിന്റെ മോഹങ്ങളെയല്ല, സ്വർഗത്തിലെ കാര്യങ്ങളെയാണ് ആഗ്രഹിക്കുകയും അവയിൽ ആശ്രയിക്കുകയും ചെയ്ത്, പ്രാർത്ഥനയിൽ ക്രിസ്തു അൻസംഗ്ഹൊങിനെയും മാതാവായ ദൈവത്തെയും നിധിയായി കണ്ട് വിശ്വാസത്തിന്റെ പാതയിൽ നടക്കുമ്പോൾ, ദൈവത്തോടൊപ്പം നടക്കാനുള്ള അനുഗ്രഹം നമുക്ക് ലഭിക്കും.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം