“മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാശക്തിയോടും തേജസ്സോടുംകൂടെ വരുന്നതു കാണും.” അവിടുന്ന് വലിയ മഹത്വത്തോടെ വരും എന്ന് ബൈബിൾ പറയുന്നു ഈ വാക്യം ഉപയോഗിച്ചു കൊണ്ട് സ്ഥാപിത സഭകൾ രണ്ടാമത് വരുന്ന ക്രിസ്തു ജഡത്തിൽ വരില്ല എന്ന് വാദിക്കുന്നു.
എന്നിരുന്നാലും, മനുഷ്യരുടെ ദൃഷ്ടിയിൽ തേജസ്സില്ലാത്ത ജഡത്തിൽ വരുന്നതിലൂടെ "കർത്താവിന്റെ തേജസ്സ് വെളിപ്പെടും" (യെശ. 40:5) എന്ന യെശയ്യാവിലെ പ്രവചനം യേശു നിവർത്തിച്ചു.
അതുകൊണ്ട്, അവരുടെ വാദം തെറ്റാണെന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും.
ക്രിസ്തുവിനെ സ്വീകരിക്കുകയും രക്ഷിക്കപ്പെടുകയും ചെയ്യുന്നവർക്ക് മാത്രമേ നമ്മെപ്പോലെ സാധരണമായി രണ്ടാമത് വരുന്ന ക്രിസ്തുവിന്റെ തേജസ്സ് തിരിച്ചറിയാൻ കഴിയൂ.
വചനം ജഡമായിത്തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്ന് ഏകജാതനായവന്റെ തേജസ്സായി കണ്ടു.
യോഹ. 1:14
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം