ഈ യുഗത്തിൽ ആത്മാവും മണവാട്ടിയും ജീവജലം നൽകുമെന്ന് ബൈബിൾ പ്രവചിക്കുന്നു (വെളി. 22:17).
പിതാവായ ദൈവമാണ് ആത്മാവ്.
അങ്ങനെയെങ്കിൽ, ആത്മാവിനോടുകൂടെ പ്രത്യക്ഷപ്പെടുകയും നമുക്ക് ജീവജലം നൽകുകയും ചെയ്യുന്ന മണവാട്ടി ആരാണ്?
“വരിക, കുഞ്ഞാടിന്റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാം എന്നു പറഞ്ഞു.”
....യെരൂശലേമെന്ന വിശുദ്ധനഗരം സ്വർഗത്തിൽനിന്ന്, ദൈവസന്നിധിയിൽനിന്നുതന്നെ, ദൈവതേജസ്സുള്ളതായി ഇറങ്ങുന്നത് കാണിച്ചുതന്നു...(വെളി. 21:9–10)
മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു; അവൾ തന്നെ നമ്മുടെ അമ്മ. (ഗലാ. 4:26)
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആത്മാവിന്റെ മണവാട്ടി മാതാവായ ദൈവമായതിനാൽ, പിതാവായ ദൈവമായ ആത്മാവിനെയും, മാതാവായ ദൈവമായ മണവാട്ടിയെയും സ്വീകരിക്കുമ്പോൾ നമുക്ക് ജീവജലത്തിന്റെ അനുഗ്രഹം നേടാൻ കഴിയും.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം