ഓ, നമ്മുടെ മാതാവ് സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് വന്നിരിക്കുന്നു
സ്നേഹമുള്ള മാതാവിൻ നാമത്തിൽ,
എളിയ മനുഷ്യ സാദൃശ്യത്തിൽ പ്രപഞ്ചത്തിലെ
നക്ഷത്രങ്ങളെപ്പോലെ എണ്ണമറ്റ സ്നേഹം ഉൾക്കൊള്ളുന്നു.
നമ്മുടെ മാതാവ് വെളിച്ചമാണ്, ദൈവത്തിന്റെ സ്വന്തം മഹത്വത്തിന്റെ വെളിച്ചമാണ്,
നമ്മുടെ സകല പാപങ്ങളിൽ നിന്നും അശുദ്ധിയിൽ നിന്നും നമ്മെ ശുദ്ധീകരിക്കുന്ന ഉറവ; ജീവന്റെ ഉറവ!
മാതാവേ, അങ്ങയുടെ രാജ്യം വന്നെത്തുമ്പോൾ,
ദയവായി ഞങ്ങളുടെ പേരുകൾ വിളിക്കുക, ദയവായി ഞങ്ങളുടെ പേരുകൾ വിളിക്കുക!
ഞങ്ങളെ അങ്ങയുടെ നക്ഷത്രങ്ങളാക്കണമേ
അങ്ങയുടെ മനോഹരമായ സ്നേഹത്തെ എന്നെന്നേക്കും പ്രകാശിപ്പിക്കുന്നു!
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം