തന്റെ പിതാവിനെയും മാതാവിനെയും ആദ്യജാതനായി സഹായിക്കുന്നതിനുപകരം, തന്റെ പ്രിയപ്പെട്ട വിനോദവൃത്തമായ വേട്ടയാടൽ മാത്രമേ ഏശാവ് ആസ്വദിച്ചുള്ളൂ, തന്റെ ജന്മാവകാശത്തെ നിന്ദിക്കുകയും, ഒരു പാത്രം പയറു പായാസത്തിനായി അത് വിൽക്കുകയും ചെയ്തു.
ഇതിനു വിപരീതമായി, യാക്കോബ് അനുഗ്രഹങ്ങളുടെ മൂല്യം അറിയുകയും അമ്മയുടെ വാക്കുകൾ അനുസരിക്കുന്നതിൽ ആദ്യജാതനെന്ന നിലയിൽ ഉത്സാഹത്തോടെ പ്രവർത്തിക്കുകയും ചെയ്തു.
തൽഫലമായി, യാക്കോബിന് ആദ്യജാതന്റെ അനുഗ്രഹം ലഭിച്ചു, ഏശാവ് അതികഠിനമായി കരയുകയും അതിൽ ഖേദിക്കുകയും ചെയ്തു.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം