നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും
മീൻ പിടിച്ച് നല്ല മത്സ്യങ്ങളെ ചീത്ത മത്സ്യങ്ങളിൽ നിന്ന് വേർതിരിക്കുന്ന ഉപമ പോലെ, സ്വർഗരാജ്യം എല്ലാവർക്കും പോകാൻ കഴിയുന്ന ഒരു സ്ഥലമല്ല; മറിച്ച്, നല്ല സ്വഭാവമുള്ളവർക്കും, മറ്റുള്ളവരെ തങ്ങളെക്കാൾ ശ്രേഷ്ഠരായി കരുതുന്നവർക്കും, ദൈവവചനം വിശ്വസ്തതയോടെ പാലിക്കുന്നവർക്കും മാത്രം പോകാൻ കഴിയുന്ന ഇടമാണ്. ദൈവത്തിന്റെ മക്കൾ ഈ പാഠം ഓർമ്മിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്ത്, ദൈവത്തിന്റെ വിലയേറിയ പാത്രങ്ങളായിത്തീർന്ന് സ്വർഗരാജ്യത്തിന്റെ മഹത്വം പ്രാപിക്കുന്ന മക്കളായി നാം മാറാം.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം