നാം അബ്രഹാമിന്റെ മക്കളാണെങ്കിൽ, നമ്മുടെ വിശ്വാസം അബ്രഹാമിന്റെ വിശ്വാസം പോലെ ശക്തമായിരിക്കണം; നാം ദൈവത്തിന്റെ മക്കളാണെങ്കിൽ, ദൈവം ചെയ്തതുപോലെ, ദയനീയരായ ആത്മാക്കളെ സ്നേഹത്തോടെ രക്ഷിക്കണം.
സ്വർഗ്ഗീയ രാജകീയ പൗരോഹിത്യം ഒരു അടിമയുടെയല്ല, ഒരു പുത്രന്റെ മനോഭാവം ഉള്ളവരായിരിക്കണം; ബൈബിളിന്റെ ഉപദേശങ്ങൾ നിരന്തരം പിന്തുടരണം; മാന്യമായ വാക്കുകളാലും പ്രവൃത്തികളാലും സേവനജീവിതം നയിക്കണം; ക്രിസ്തു അൻസംഗ്ഹൊങ് നൽകിയ ഏറ്റവും വലിയ സ്നേഹം— ഒരിക്കലും അവസാനിക്കാത്ത നിത്യജീവൻ—അറിയിക്കണം.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം