മനുഷ്യന്റെ ആത്മാവ് മരണശേഷം നിലനില്ക്കുന്നില്ല എന്ന് ചിലർ പറയാറുണ്ട് കാരണം, “തിന്നുന്ന നാളിൽ നീ മരിക്കും” (ഉല്പ 2:17) എന്നും “പാപം ചെയ്യുന്ന ദേഹി മരിക്കും” (യെഹെ 18:4) എന്നും ബൈബിളിൽ, എഴുതിയിരിക്കുന്നു.
തീർച്ചയായും, ഒരു പാപി മരിക്കുമ്പോൾ അവന്റെ ആത്മാവും മരിക്കും എന്നത് സത്യമാണ്.
ശരീരം നിലത്തെ പൊടിയിൽ നിന്ന് നിർമ്മിക്കപ്പെട്ടിരിക്കുന്നു, ആത്മാവ് ദൈവത്താൽ നൽകപ്പെട്ടിരിക്കുന്നു (സഭാ 12:7), അതുകൊണ്ട്, ശരീരത്തിന്റെ മരണവും ആത്മാവിന്റെ മരണവും തമ്മിൽ വ്യത്യാസമുണ്ട്.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം