ഉല്പത്തി പുസ്തകത്തിന്റെ ഒന്നും രണ്ടും മൂന്നും അദ്ധ്യായങ്ങൾ ഒരു ചെറിയ ചരിത്രം പോലെ തോന്നിയേക്കാം. എന്നാൽ നാം അവയെ ആത്മീയമായി വ്യാഖ്യാനിക്കുമ്പോൾ അവയിൽ അതിബൃഹത്തായ ചരിത്രം ഉൾക്കൊള്ളുന്നു.
ആദാമിന്റെയും ഹവ്വയുടെയും സർപ്പത്തിന്റെയും കഥ, മിക്ക ക്രിസ്ത്യാനികളും മനസ്സിലാക്കുന്നതുപോലെ ഏദെൻ തോട്ടത്തിലെ ഒരു പഴങ്കഥയായി മാത്രം നാം കാണരുത്. അതിന്റെ ചരിത്രത്തിൽ നമുക്ക് മുൻലോകത്തെയും ഈ ലോകത്തെയും കുറിച്ചുള്ള നിഗൂഢ സത്യങ്ങൾ കണ്ടെത്തുവാൻ സാധിക്കും.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം