നാം പോകുവാനിരിക്കുന്ന സ്വർഗ്ഗരാജ്യം ആദാമും ഹവ്വയും ജീവിച്ചിരുന്ന ഏദെൻതോട്ടം ആയിരിക്കുമെന്നാണ് മിക്ക ക്രിസ്ത്യാനികളും കരുതുന്നത്.
എന്നാൽ അത് ഏദെൻ തോട്ടം തന്നെ ആണെങ്കിൽ വൈരുദ്ധ്യങ്ങൾ ഏറെയുണ്ട് : ഏദെൻ തോട്ടത്തിൽ ഒരു വിവാഹ വ്യവസ്ഥിതി ഉണ്ടായിരുന്നു, വിവാഹിതരായ ദമ്പതികൾ സന്താനപുഷ്ടിയുള്ളവരായി പെരുകി നിറയണമായിരുന്നു.
മരണമില്ലാത്തിടത്ത്, മനുഷ്യർ സന്താനപുഷ്ടിയുള്ളവരായി പെരുകിയാൽ, അസംഖ്യം വർഷങ്ങൾ കൊണ്ട് നിത്യസ്വർഗ്ഗരാജ്യത്തിലെ ജനസംഖ്യ എത്രമാത്രം ആയിരിക്കും?
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം