സ്വർഗ്ഗത്തിലെ വിശുദ്ധരായ ജനങ്ങളെ പഴയതും പുതിയതുമായ നിയമങ്ങളിൽ, സ്വർഗ്ഗത്തിലെ ദൂതന്മാർ (മത്താ 22:30) അഥവാ സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു വലിയ സംഘം (ലൂക്കൊ 2:13) അഥവാ ദൈവപുത്രന്മാർ (ഇയ്യോ 38:6-7; ഉല്പ 6:1-3) എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ വിളിച്ചിരിക്കുന്നു.
മനുഷ്യസമൂഹത്തിലെന്നപോലെ, സ്വർഗ്ഗത്തിലും, ഒരു രാജാവും ദേശാധിപതിമാരും സൈനികരും പ്രജകളുമുണ്ട്.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം