“നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?” എന്ന് ഒരാൾ ചോദിച്ചപ്പോൾ, നല്ല ശമര്യക്കാരന്റെ ഉപമ ഉപയോഗിച്ചാണ് യേശു ആ ചോദ്യത്തിന് ഉത്തരം നൽകിയത്.
ദൈവകല്പനകൾ പാലിക്കുന്നത് പ്രധാനമാണെങ്കിലും, അതിനെക്കാൾ സ്നേഹമാണ് ഏറ്റവും പ്രധാനമെന്ന് അവിടുന്ന് പഠിപ്പിച്ചു. കൊള്ളയടിക്കപ്പെട്ട് വഴിയിൽ മരണാസന്നനായ ഒരു മനുഷ്യനെ കണ്ടിട്ടും കടന്നുപോയ പുരോഹിതനെയും ലേവ്യനെയും പോലെ ആകരുത്, മറിച്ച് അവനോടു കനിവും കരുണയും കാണിച്ച ശമര്യക്കാരനെപ്പോലെ ആകണമെന്ന് അവിടുന്ന് നമ്മോടു പറഞ്ഞു.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം