ദൈവം ജഡത്തിൽ വന്ന് ദാവീദിന്റെ സിംഹാസനത്തിൽ വാഴുമെന്ന് ബൈബിൾ പ്രവചിക്കുന്നു. ഇതിനർത്ഥം, ദാവീദ് 30 വയസ്സിൽ സിംഹാസനത്തിൽ കയറിയതുപോലെ, ദൈവം ജഡത്തിൽ വരുമ്പോൾ അവിടുന്ന് 30 വയസ്സിൽ സ്നാനമേൽക്കുകയും സുവിശേഷ ശുശ്രൂഷ ആരംഭിക്കുകയും ചെയ്യും എന്നാണ്. ദൈവം ജഡത്തിൽ വരുമ്പോൾ അവിടുത്തെ തിരിച്ചറിയുന്നതിനുള്ള ഒരു നിർണായക അടയാളമാണിത്.
എന്നിരുന്നാലും, 40 വർഷം രാജ്യം ഭരിച്ച ദാവീദ് രാജാവിൽ നിന്ന് വ്യത്യസ്തമായി, യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ് മൂന്ന് വർഷം തന്റെ സുവിശേഷ ശുശ്രൂഷ നിർവഹിച്ചു. അതിനാൽ, പ്രവചനത്തിലെ ശേഷിക്കുന്ന 37 വർഷങ്ങൾ നിറവേറ്റുന്നതിന്, ദൈവം വീണ്ടും ജഡത്തിൽ വരണം.
ദാവീദിന്റെ ഭരണത്തെക്കുറിച്ചുള്ള പ്രവചനമനുസരിച്ച്, ക്രിസ്തു അൻസംഗ്ഹൊങ് 30 വയസ്സിൽ സ്നാനമേൽക്കുകയും സുവിശേഷ ശുശ്രൂഷയുടെ ശേഷിച്ച 37 വർഷം പൂർത്തിയാക്കുകയും ചെയ്തു. ദാവീദിന്റെ മറ്റൊരു അടയാളമായ നിത്യനിയമമായ പുതിയ നിയമത്തിന്റെ പെസഹയും അവിടുന്ന് കൊണ്ടുവന്നു.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം