മാതാപിതാക്കൾ തൻ ചിരിയും സോദരിൻ
സ്തുതിഗാനവും നിറയും സ്വർഗം
അവിടെ നിൻ പേരും എൻ പേരും രചിച്ച താരങ്ങൾ കാണുന്നു ഞാൻ.
ക്ഷീരപഥേ വിളങ്ങും കൃപയിൻ താരം, സ്നേഹ താരം
നന്ദി നിലയ്ക്കാത്ത നമ്മുടെ ഭവനം.
എൻ നഷ്ടസ്വർഗം!
ഓ, പോകാമവിടെ.
ഞങ്ങളുടെ ദൈവത്തിൻ മേശയിങ്കൽ ഭക്ഷിക്കുന്ന ദിവസത്തിനായി
ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം