ദൈവവചനങ്ങൾ ശ്രവിക്കുവാൻ സാധിക്കാത്തതിന്റെ ആത്മീയ വിശപ്പിനാൽ കഷ്ടപ്പെടുന്ന സകല മനുഷ്യരാശിയ്ക്കും, "ആത്മാവിന്റെയും മണവാട്ടിയുടെയും അടുക്കലേക്ക് വന്ന് ജീവജലം സ്വീകരിക്കുവിൻ", എന്ന ഒരു പ്രവചനം ദൈവം അവശേഷിപ്പിച്ചു.
സകല മനഷ്യരാശിയും പരിശുദ്ധാത്മാവായ ക്രിസ്തു അൻസംഗ്ഹൊങിനെയും മണവാട്ടിയായ മാതാവായ ദൈവത്തെയും കണ്ടെത്തുമ്പോൾ, അവർക്ക് ജീവജലം ലഭിക്കുകയും, അവരുടെ ആത്മീയ ദാഹം ശമിക്കുകയും, അങ്ങനെ അവർ രക്ഷിക്കപ്പെടുകയും ചെയ്യും.
വരിക എന്ന് ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ;
ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ.
വെളിപ്പാട് 22:17
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം