മാതാവായ ദൈവത്തിന്റെ പരിമളം പരസ്പരം പങ്കുവയ്ക്കുവാനായി ദൈവം തന്റെ മക്കളോട് കല്പിക്കുന്നു.
ഒരു നവജാത ശിശുവിന് തന്റെ അമ്മയുടെ ശബ്ദം കേൾക്കുവാനോ അവളുടെ ഗന്ധം മണക്കുവാനോ സാധിക്കാതെ വരുമ്പോൾ ഉത്കണ്ഠ തോന്നുന്നു. അതുപോലെതന്നെ, നാം മാതാവായ ദൈവത്തെ ഉപേക്ഷിച്ചാൽ, നമ്മുടെ ആത്മാക്കൾക്ക് ഒരിക്കലും സ്വർഗ്ഗരാജ്യത്തിലേക്ക് പോകുവാൻ സാധിക്കയില്ല.
"മാതാവിന്റെ പരിമളം", എന്നാൽ പരസ്പരം സ്നേഹിക്കുന്ന, ക്ഷമ കാണിക്കുന്ന, അഹങ്കാരം കാണിക്കാതിരിക്കുന്ന, പരിഗണന കാണിക്കുന്ന, പരസ്പരം ഐക്യപ്പെടുന്ന, എളിമയുള്ള മനസ്സോടെ സഹോദരീസഹോദരന്മാരെ ബഹുമാനിക്കുന്ന ഹൃദയങ്ങളാണ്.
മനുഷ്യരാശിയുടെ രക്ഷയ്ക്കുവേണ്ടി ത്യാഗം സഹിച്ച മാതാവിന്റെ സ്നേഹമാണ് കൂടാരപ്പെരുന്നാളിലൂടെ മക്കൾ തിരിച്ചറിഞ്ഞത്. അനേകം ആത്മാക്കൾ സീയോനിലേക്ക് മടങ്ങിയെത്തിയ ഒരു അത്ഭുതമാണ് ക്രിസ്തു അൻസംഗ്ഹൊങ് അവർക്കായി പ്രവർത്തിച്ചത്.
സഹോദരന്മാരേ, നിങ്ങൾ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ.
ഗലാത്യർ 5:13
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം