ഭൂമിയിലെ ഒരു ജീവജാലത്തിനും വെള്ളമില്ലാതെ ജീവിക്കാൻ കഴിയില്ല. അതുപോലെ, നമ്മുടെ ആത്മാക്കൾക്ക് ദൈവവചനമാകുന്ന ജീവജലം ലഭിച്ചില്ലെങ്കിൽ, നാം ആത്മീയ ദാഹത്താൽ കഷ്ടപ്പെടുകയും ഒടുവിൽ നശിക്കുകയും ചെയ്യും.
“ആത്മാവും മണവാട്ടിയും ജീവജലം നൽകുന്നു” എന്ന ബൈബിൾ വചനത്തിൽ, ‘മണവാട്ടി’ സഭയോ വിശ്വാസികളോ അല്ല, മറിച്ച് ജീവജലത്തിന്റെ ഉറവിടമായ ദൈവമാണ്. ഈ യുഗത്തിൽ ജഡത്തിൽ വന്ന ആത്മാവും മണവാട്ടിയും, അതായത് രണ്ടാമത് വരുന്ന യേശുവായ ക്രിസ്തു അൻസംഗ്ഹൊങ്ങിലും മാതാവായ ദൈവത്തിലും വിശ്വസിക്കുന്ന ദൈവസഭയിൽ മാത്രമേ നമുക്ക് ജീവജലം കണ്ടെത്താൻ കഴിയൂ.
ആത്മാവും മണവാട്ടിയും: “വരുക” എന്നു പറയുന്നു. കേൾക്കുന്നവനും “വരുക” എന്നു പറയട്ടെ. ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ. വെളിപ്പാട് 22:17
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം