ശവം തിന്നുന്ന കഴുകനെ ദൈവം എന്നു വിളിക്കാൻ കഴിയില്ലെന്ന് അപവാദം പറയുന്നവർ വാദിക്കുന്നു. എന്നിരുന്നാലും, ബൈബിളിലെ വിവിധ ഉപമകളിലൂടെ ദൈവം തന്റെ സ്വഭാവം നമ്മെ അറിയിക്കുന്നു.
ദൈവത്തെ ഒരു ശവം തിന്നുന്ന മൃഗത്തോട് ഉപമിക്കുക അസാധ്യമാണെങ്കിൽ, ചലിക്കാൻ പോലും കഴിയാത്ത ഒരു മുന്തിരിവള്ളിയോടോ ദേവാലയത്തോടോ ദൈവത്തെ ഉപമിക്കുകയും അസാധ്യമാണ്. എന്നിരുന്നാലും, ബൈബിൾ ദൈവത്തെ മുന്തിരിവള്ളിയോടും ദേവാലയത്തോടും ഉപമിക്കുന്നു.
അതുകൊണ്ട്, ഉപമയായി നൽകപ്പെടുന്ന ഒരു മൃഗത്തിൽ നിന്ന് ദൈവത്തിന്റെ വിശുദ്ധി കണ്ടെത്താൻ ശ്രമിക്കുന്നത് യുക്തിരഹിതമാണ് ; അവരുടെ വാദം എല്ലാ ന്യായത്തിനും അപ്പുറമാണ്.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം