എല്ലാ ജീവജാലങ്ങൾക്കും അവരുടെ അമ്മമാരിലൂടെ ജീവൻ ലഭിക്കുന്നു.
ഒരു ജീവി എത്ര ചെറുതും നിസ്സാരവുമാണെങ്കിലും, ഒരു അമ്മയ്ക്ക് ഭക്തിനിർഭരമായ മാതൃസ്നേഹമുണ്ട്, അത് തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവൻ ത്യജിക്കാൻ പ്രാപ്തമാക്കുന്നു.
എന്തുകൊണ്ടാണ് ദൈവം അവരുടെ അമ്മമാരിലൂടെ ജീവൻ പ്രാപിക്കാൻ സകലവും സൃഷ്ടിച്ചത്?
എന്തുകൊണ്ടാണ്, തുച്ഛമായ ജീവികളുടെ അമ്മമാർക്ക് പോലും മാതൃസ്നേഹം ഉള്ളത്?
തന്റെ ഹിതത്താൽ സകലവും സൃഷ്ടിച്ച ദൈവം, ഈ ഭൂമിയിലെ ജന്മ തത്വത്തിലൂടെയും മാതാവായ ദൈവത്തിന്റെ ശ്രേഷ്ഠ സ്വഭാവത്തിലൂടെയും നിത്യജീവൻ സ്വീകരിക്കുന്നതിനുള്ള വഴി നമുക്ക് വെളിപ്പെടുത്തി.
എല്ലാ ജീവികൾക്കും അവരുടെ അമ്മമാരിൽ നിന്ന് ലഭിക്കുന്ന ആയുസ്സ് വരെ മാത്രമേ ജീവിക്കാൻ കഴിയൂ.
അതിനാൽ, നമ്മുടെ ആത്മീയ മാതാവിലൂടെ നമുക്ക് നിത്യജീവൻ ലഭിക്കും.
കാരണം, നിത്യജീവൻ ഉള്ള മാതാവായ ദൈവത്തിന് മാത്രമേ നമുക്ക് നിത്യജീവൻ നൽകാൻ കഴിയൂ.
ഈ യുഗത്തിൽ, നിത്യജീവൻ ലഭിക്കുന്നതിന് നാം മാതാവായ ദൈവത്തിന്റെ മക്കളാകണം.
മാതാവായ ദൈവത്തിൽ വിശ്വസിക്കുന്ന ദൈവസഭയിലേക്ക് വരൂ!
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം