2010-ൽ ചിലിയിൽ 33 ഖനിത്തൊഴിലാളികൾ 69 ദിവസത്തോളം ഭൂമിക്കടിയിൽ 700 മീറ്റർ താഴ്ചയിൽ കുടുങ്ങിയിരുന്നു. എല്ലാ ഖനിത്തൊഴിലാളികളും മരിച്ചിട്ടുണ്ടായിരിക്കുമെന്ന എല്ലാവരുടെയും പ്രതീക്ഷയ്ക്കെതിരായി, ആരും രോഗികളാകാതെ ജീവനോടെ രക്ഷിക്കപ്പെട്ടതുപോലെ, നമ്മളും മരണഭയത്താൽ വിറച്ചു, ദൈവത്തിന്റെ രക്ഷയ്ക്കായി കാത്തിരിക്കുന്ന ആഗോള ഗ്രാമീണർക്ക് രക്ഷയുടെ കയർ ഇറക്കണം.
ചിലിയൻ ഖനിത്തൊഴിലാളികളെ ഏകമനസ്സോടെ രക്ഷിക്കുന്നതിൽ ലോകം മുഴുവനും പങ്കെടുത്ത ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ട്, ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും നമ്മെ പഠിപ്പിച്ച ജീവന്റെ സത്യത്തിലൂടെ ആത്മീയ അന്ധകാരത്തിൽ ക്ലേശമനുഭവിക്കുന്ന മനുഷ്യരാശിയെ രക്ഷിക്കുവാൻ നമ്മളും പരമാവധി ശ്രമിക്കണം.
ഞങ്ങളുടെ പ്രബോധനം അബദ്ധത്തിൽനിന്നോ അശുദ്ധിയിൽനിന്നോ… വന്നതല്ല. ഞങ്ങളെ സുവിശേഷം ഭരമേല്പിക്കേണ്ടതിന്നു ഞങ്ങൾ ദൈവത്തിന്നു കൊള്ളാകുന്നവരായി തെളിഞ്ഞതുപോലെ ഞങ്ങൾ മനുഷ്യരെയല്ല ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെ അത്രേ പ്രസാദിപ്പിച്ചു കൊണ്ടു സംസാരിക്കുന്നതു.
1 തെസ്സലൊനീക്യർ 2:3-4
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം