മനുഷ്യരാശിയുടെ പാപങ്ങൾക്കായി ക്രിസ്തു ക്രൂശിൽ മരിച്ചു. മനുഷ്യരാശിയെ രക്ഷിക്കുവാനുള്ള രക്ഷയുടെ വാർത്ത പ്രസംഗിച്ചുകൊണ്ട്, അവിടുന്ന് ഒരു സുവിശേഷ ജീവിതം നയിച്ചു. ഇപ്രകാരം സുവിശേഷ പ്രസംഗം എന്നത് തങ്ങളുടെ സ്വന്തം സുഖത്തെക്കാളും മറ്റുള്ളവരുടെ രക്ഷയെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കുന്നവർക്കു വേണ്ടിയുള്ളതാണ്. ക്രിസ്തുവിന്റെ കുരിശിന്റെ മാർഗം അനുഗമിക്കുവാനുള്ള ദൃഢനിശ്ചയത്തോടെ ഇത് നിറവേറ്റുവാൻ സാധിക്കും.
ഒരു ആത്മാവിനെ രക്ഷിക്കുവാനായുള്ള സുവിശേഷ പ്രവർത്തനത്തിലുടനീളം നമുക്ക് ഉപമകളിലെ, ശമര്യക്കാരനെപ്പോലെയോ, അഞ്ച് താലന്തുകളും രണ്ട് താലന്തുകളും നേടിയ ബുദ്ധിയുള്ള ദാസന്മാരെപ്പോലെയോ, ധാരാളം പ്രതികൂലങ്ങളെയും ത്യാഗങ്ങളെയും ഒക്കെ നമുക്ക് അഭിമുഖരിക്കേണ്ടി വന്നേക്കാം. സ്വർഗ്ഗീയ അനുഗ്രഹങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ മാതൃക അനുഗമിക്കുന്ന പാതയിലാണ്.
അതികാലത്തു ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തു ചെന്നു പ്രാർത്ഥിച്ചു... അവൻ അവരോടു: “ഞാൻ അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിന്നു നാം അവിടേക്കു പോക; ഇതിന്നായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നതു” എന്നു പറഞ്ഞു.
മർക്കൊ 1:35-38
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം