റോക്ക്ഫെല്ലറുടെ കമ്പനിയിൽ, കമ്പനിയുടെ ഉൽപ്പന്നത്തെക്കുറിച്ച് വളരെയധികം പ്രശംസിച്ചിരുന്ന ഒരു സാധാരണ ജോലിക്കാരൻ ഉണ്ടായിരുന്നു, അദ്ദേഹം ആ കമ്പനിയെക്കുറിച്ച് വളരെയധികം പ്രശംസിച്ചിരുന്നത് കാരണം, അദ്ദേഹത്തിന് "ഒരു ബാരൽ എണ്ണയ്ക്ക് നാല് ഡോളർ", എന്ന് വിളിപ്പേര് ലഭിച്ചു.
പിന്നീട് അദ്ദേഹം കമ്പനിയുടെ പ്രസിഡന്റ് പോലും ആയി.
പരിശുദ്ധാത്മ യുഗത്തിൽ രക്ഷകരായി വന്ന ക്രിസ്തു അൻസംഗ്ഹൊങിനെക്കുറിച്ചും മാതാവായ ദൈവത്തെക്കുറിച്ചും നാം പ്രശംസിക്കുമ്പോൾ, നാം സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുവാൻ യോഗ്യരാകുമെന്ന്, അദ്ദേഹത്തിന്റെ കഥയിലൂടെ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും.
ദൈവമക്കൾ മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ വഴങ്ങുകയോ, ലോകത്തിന്റെ പ്രവണതകളെ പിന്തുടരുകയോ ചെയ്യരുത്.
അവർ ദൈവത്തിന്റെ അഭിപ്രായം മാത്രം നോക്കുകയും, സുവിശേഷം പ്രസംഗിക്കുന്ന പ്രവൃത്തിയെ വിലമതിക്കുകയും ചെയ്യണം.
അപ്പോൾ മാത്രമേ, അവർക്ക് പ്രവചനങ്ങൾക്കനുസൃതമായി ജീവിക്കുവാനും, പത്ത് താലന്തുകൾ നേടുവാനും,“നന്നായി ചെയ്തു!” എന്ന് അഭിനന്ദിക്കപ്പെടുവാനും സാധിക്കൂ.
...പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.
ദാനീയേൽ 12:3
പിന്നെ അവർ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു.
അപ്പൊ.പ്രവൃത്തികൾ 5:42
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം