“ബൈബിളിലെ വചനങ്ങളിൽ നിന്നും ഒരിക്കലും കൂട്ടുകയോ നീക്കിക്കളയുകയോ ചെയ്യരുത്”, എന്നാണ് ദൈവം പറയുന്നത്, കൂടാതെ ബൈബിളിൽ, ജീവജലം നൽകുന്ന ആത്മാവിന്റെയും മണവാട്ടിയുടെയും അടുക്കലേക്ക് ജനങ്ങൾ പോകുമ്പോൾ അവർ രക്ഷിക്കപ്പെടുമെന്നും എഴുതിയിരിക്കുന്നു.
അതിനാൽ, പരിശുദ്ധാത്മാവാം ദൈവമായ ക്രിസ്തു അൻസംഗ്ഹൊങിലും, മണവാട്ടിയായ മാതാവായ ദൈവത്തിലും വിശ്വസിക്കുന്ന ദൈവസഭയാണ്, ദൈവം പ്രസാദിക്കുന്നതും രക്ഷിക്കപ്പെടുന്നതുമായ സഭ.
കൃപയാൽ തിരഞ്ഞെടുക്കപ്പെട്ട ശേഷിപ്പാണ് വാഗ്ദത്തത്തിന്റെ മക്കൾ എന്നും, രക്ഷിക്കപ്പെടുന്നവർ യിസ്ഹാക്കിനെപ്പോലെയുള്ള വാഗ്ദത്തത്തിന്റെ മക്കളാണെന്നും പൗലൊസ് അപ്പൊസ്തലൻ ബൈബിളിൽ എഴുതി. പരിശുദ്ധാത്മ യുഗത്തിൽ, മാതാവായ ദൈവത്തിൽ വിശ്വസിക്കുന്നവർ യിസ്ഹാക്കിനെയും, ദൈവകൃപയാൽ തിരഞ്ഞെടുക്കപ്പെട്ട ശേഷിപ്പിനെയും പോലെ വാഗ്ദത്തത്തിൻ്റെ മക്കളായി മാറുമെന്നും, അങ്ങനെ അവർ രക്ഷിക്കപ്പെടുമെന്നുമാണ് അതിനർത്ഥം.
നാമോ സഹോദരന്മാരേ, യിസ്ഹാക്കിനെപ്പോലെ വാഗ്ദത്തത്താൽ ജനിച്ച മക്കൾ ആകുന്നു.
ഗലാത്യർ 4:28
യെശയ്യാവോ യിസ്രായേലിനെക്കുറിച്ചു: “യിസ്രായേൽമക്കളുടെ എണ്ണം കടൽക്കരയിലെ
മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ.
റോമർ 9:27
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം