കൂടാരപ്പെരുന്നാളിൽ നൽകുന്ന ജീവജലം പരിശുദ്ധാത്മാവിന്റെ പിൻമഴയാണെന്ന് യേശു പറഞ്ഞു. ദൈവത്തിന്റെ സിംഹാസനം എന്നു വിളിക്കപ്പെടുന്ന സ്വർഗ്ഗീയ മാതാവായ യെരൂശലേം ജീവജലത്തിന്റെ ഉറവയാണെന്ന് പ്രവാചകരായ സെഖര്യാവും യെഹെസ്കേലും അപ്പൊസ്തലനായ യോഹന്നാനും സാക്ഷ്യപ്പെടുത്തി. പരിശുദ്ധാത്മാവിന്റെ ഈ യുഗത്തിൽ അവിടുന്ന് മനുഷ്യരാശിക്ക് നിത്യജീവൻ നൽകുമെന്നും അവർ സാക്ഷ്യപ്പെടുത്തി.
"ദൈവത്തെ അറിയുന്നവരൊക്കെയും പരിശുദ്ധാത്മാവിന്റെ പിൻമഴ സ്വീകരിക്കും", എന്ന വചനങ്ങളിൽ ദൈവസഭ വിശ്വസിക്കുന്നു.
സകല മനുഷ്യരാശിയും വന്ന് ക്രിസ്തു അൻസംഗ്ഹൊങിൽ നിന്നും മാതാവായ ദൈവത്തിൽ നിന്നും രക്ഷ പ്രാപിക്കണമെന്നും, കൂടാരപ്പെരുന്നാൾ ദിവസം പരിശുദ്ധാത്മാവിന്റെ പിൻമഴ സ്വീകരിക്കണമെന്നും ശരിയായി പ്രഖ്യാപിക്കുന്ന, ഒരു കാവൽക്കാരൻ എന്ന നിലയിൽ അവർ തങ്ങളുടെ ദൗത്യം നിറവേറ്റുന്നു.
എന്നാൽ യെഹൂദന്മാരുടെ കൂടാരപ്പെരുനാൾ അടുത്തിരുന്നു... ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു.
യോഹന്നാൻ 7:2-39
വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ.
വെളിപ്പാട് 22:17
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം