യേശു നമുക്കു നൽകിയ ഒരു ഉപമയിലൂടെ, അബ്രാഹാം പിതാവായ ദൈവത്തെ പ്രതിനിധീകരിക്കുന്നുവെന്നും അബ്രാഹാമിന്റെ കുടുംബത്തിന്റെ അവകാശികളെ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സാറാ പുതിയ നിയമമായി പ്രതിനിധാനം ചെയ്യപ്പെടുന്ന നമ്മുടെ സ്വതന്ത്രയായ മാതാവാണെന്നും നാം മനസ്സിലാക്കുന്നു.
മാതാപിതാക്കൾ അടിമകളായിരുന്ന എല്യേസറിനെപ്പോലെ, ദൈവത്തിൽ വിശ്വസിക്കാത്തവർക്കും, യിശ്മായേലിനെപ്പോലെ പിതാവായ ദൈവത്തിൽ മാത്രം വിശ്വസിക്കുന്നവർക്കും ദൈവത്തിന്റെ അവകാശികളാകുവാൻ സാധിക്കയില്ല.
യിസ്ഹാക്കിനെപ്പോലെ, സ്വതന്ത്രരായ പിതാവായ ദൈവത്തെയും (ക്രിസ്തു അൻസംഗ്ഹൊങ്) മാതാവായ ദൈവത്തെയും സ്വീകരിക്കുന്നവർക്കും, "എന്റെ മക്കൾ" എന്ന് ദൈവത്തിന്റെ മാംസത്തിലൂടെയും രക്തത്തിലൂടെയും മുദ്രകുത്തപ്പെട്ടവർക്കും, സ്വർഗ്ഗരാജ്യത്തിന്റെ അവകാശികളാകുവാൻ സാധിക്കും.
ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസരിനെയും കണ്ടു: അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ… എന്നു വിളിച്ചു പറഞ്ഞു.
ലൂക്കൊസ് 16:22-24
ദാസിയുടെ മകൻ ജഡപ്രകാരവും സ്വതന്ത്രയുടെ മകനോ വാഗ്ദത്തത്താലും ജനിച്ചിരുന്നു.
ഇതു സാദൃശ്യമാകുന്നു… സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല സ്വതന്ത്രയുടെ മക്കളത്രേ.
ഗലാത്യർ 4:23-31
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം