ഭൗമിക കുടുംബ സമ്പ്രദായത്തിലൂടെ, ദൈവം അതിന്റെ യാഥാർത്ഥ്യം ആയ സ്വർഗ്ഗീയ കുടുംബത്തെക്കുറിച്ച് അറിയുവാൻ നമ്മെ അനുവദിക്കുന്നു.
അമ്മയിലൂടെ ജീവൻ പ്രാപിക്കുവാനായി ദൈവം അനേകം ജീവികളെ സൃഷ്ടിച്ചു. നിത്യജീവനും മാതാവായ ദൈവത്തിൽ നിന്നാണ് വരുന്നതെന്ന് കാണിക്കുവാനായിരുന്നു ഇത്.
യേശു സ്നേഹത്തിന് ഊന്നൽ നൽകിയതിനും കാണാതെ പോയതിനെ തേടി ഈ ഭൂമിയിൽ വന്നതിനും കാരണം നമ്മൾ സ്വർഗ്ഗീയ കുടുംബത്തിലെ അംഗങ്ങളായതുകൊണ്ടാണ്. നമ്മുടെ വിശ്വാസജീവിതത്തിൽ നാം പരസ്പരം സഹോദരൻ എന്നും സഹോദരി എന്നും വിളിക്കുന്നതും അതുകൊണ്ടാണ്.
ഉല്പത്തി മുതൽ വെളിപ്പാട് വരെ, എലോഹിം ദൈവത്തെക്കുറിച്ച് അസംഖ്യം തവണ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. എലോഹിം ദൈവമായ പിതാവായ ദൈവത്തിലൂടെയും മാതാവായ ദൈവത്തിലൂടെയും മാത്രമേ സ്വർഗ്ഗീയ കുടുംബം പൂർണമാകൂ.
കൂടാരം തീർപ്പാൻ മോശെ ആരംഭിച്ചപ്പോൾ “പർവ്വതത്തിൽ നിനക്കു കാണിച്ച മാതൃക പ്രകാരം നീ സകലവും ചെയ്വാൻ നോക്കുക” എന്നു അവനോടു അരുളിച്ചെയ്തതുപോലെ അവർ സ്വർഗ്ഗീയത്തിന്റെ ദൃഷ്ടാന്തവും നിഴലുമായതിൽ ശുശ്രൂഷ ചെയ്യുന്നു.
എബ്രായർ 8 : 5
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം