നാം മൃഗത്തിന്റെ ഭാഗമായവരാണെങ്കിൽ, നരകശിക്ഷയിലേക്ക് നയിക്കുന്ന മൃഗത്തിന്റെ മുദ്ര നമുക്ക് ലഭിക്കും. യേശുവിന്റെ പുതിയ നാമമായ ക്രിസ്തു അൻസംഗ്ഹൊങിനെയും പുതിയ യെരൂശലേം സ്വർഗ്ഗീയ മാതാവിനെയും അറിയുകയും നാം അവിടുന്നിൽ ഉറച്ചു വിശ്വസിക്കുകയും ചെയ്യുമ്പോൾ നമുക്ക് ദൈവത്തിൽ നിന്ന് രക്ഷയുടെ മുദ്ര ലഭിക്കും.
പെസഹ ഉൾപ്പെടെയുള്ള തന്റെ കല്പനകളിലൂടെ, സൂര്യൻ ഉദിക്കുന്ന ഭൂമിയുടെ അറ്റത്തുള്ള ജനാതിപത്യ രാജ്യമായ കൊറിയയിൽ നിന്ന് തുടങ്ങി, തന്റെ മക്കളുടെ നെറ്റിയിൽ അവിടുത്തെ മുദ്ര പതിപ്പിക്കുന്നതായിരിക്കും ദൈവത്തിന്റെ മഹത്തായ പ്രവൃത്തിയെന്ന് ബൈബിൾ പ്രവചിക്കുന്നു.
…മൃഗം സമുദ്രത്തില്‍ നിന്നു കയറുന്നതു ഞാന്‍ കണ്ടു… അതിന്നു മഹാസര്‍പ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു… അതു... എല്ലാവര്ക്കും വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടുമാറും മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്വാന് വഹിയാതെയും ആക്കുന്നു.
വെളിപ്പാട് 13:1-17
മറ്റൊരു ദൂതന് ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവന് ഭൂമിക്കും സമുദ്രത്തിന്നും കേടുവരുത്തുവാന്‍ അധികാരം ലഭിച്ച നാലു ദൂതന്മാരോടു:
നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയില്‍ ഞങ്ങള്‍ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമൂദ്രത്തിന്നും വൃക്ഷങ്ങള്‍ക്കും കേടുവരുത്തരുതു എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.
വെളിപ്പാട് 7:2-3
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം