യേശുക്രിസ്തു സ്വർഗ്ഗത്തിൽ നിന്ന് ഈ ഭൂമിയിലേക്ക് ഇറങ്ങിവന്ന്, തിരികെ സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്തതുപോലെ, ഈ ഭൂമിയിൽ ദൈവത്തിൽ വിശ്വസിക്കുന്ന മനുഷ്യരും സ്വർഗ്ഗത്തിലേക്ക് മടങ്ങിപ്പോകേണ്ടതാണ്. സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതിനുള്ള മുൻവ്യവസ്ഥ നിത്യജീവൻ സ്വീകരിക്കുക എന്നതാണ്.
ദൈവം വാഗ്ദാനം ചെയ്ത നിത്യജീവൻ ലഭിച്ചാലേ മനുഷ്യരാശിക്ക് മരണമില്ലാത്ത സ്വർഗ്ഗത്തിലേക്ക് പോകുവാൻ സാധിക്കുകയുള്ളൂ. പുതിയ നിയമത്തിന്റെ പെസഹ ദിനത്തിൽ യേശുവിന്റെ മാംസം ഭക്ഷിക്കുകയും അവിടുത്തെ രക്തം കുടിക്കുകയും ചെയ്യുന്നവർക്ക് മാത്രമാണ് നിത്യജീവൻ അനുവദിച്ചിരിക്കുന്നത്.
നമ്മുടെ വിശ്വാസം എത്ര വലുതാണെങ്കിലും, പെസഹ ആചരിക്കുന്നില്ലെങ്കിൽ നമുക്ക് നിത്യജീവൻ പ്രാപിക്കുവാനാവില്ല.
പുതിയ നിയമം പാലിക്കുന്ന ലോകത്തിലെ ഏക സഭയാണ് ദൈവസഭ
അതുകൊണ്ടു മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു.
ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണത നിങ്ങൾക്കു ആവശ്യം.
എബ്രായർ 10 : 35-36
ഇതാകുന്നു അവൻ നമുക്കു തന്ന വാഗ്ദത്തം: നിത്യജീവൻ തന്നേ.
1 യോഹന്നാൻ 2 : 25
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം