മോശെയുടെ കാലത്ത്, പെസഹ ആചരിച്ച ഇസ്രായേല്യരെ ദൈവം ബാധകളിൽ നിന്ന് രക്ഷിക്കുകയും പെസഹ ആചരിക്കാതിരുന്ന സകല മിസ്രയീമ്യ കുടുംബങ്ങളെയും ശിക്ഷിക്കുകയും ചെയ്തു. ഈ യുഗത്തിലും നമുക്ക് എങ്ങനെ മഹാമാരികളിൽ നിന്ന് രക്ഷ നേടാമെന്നും നിത്യജീവൻ പ്രാപിക്കാമെന്നും ഇത് കാണിക്കുന്നു.
പുതിയ നിയമത്തിന്റെ പെസഹ എന്നത് മനുഷ്യരാശി ദൈവത്തിന്റെ മാംസവും രക്തവും അവകാശമാക്കുകയും, ദൈവമക്കളായി മുദ്രയിടപ്പെടുകയും, തങ്ങൾ സ്വർഗ്ഗത്തിൽ ചെയ്ത പാപങ്ങളിൽ നിന്നും മോചിക്കപ്പെട്ട് നിത്യജീവൻ പ്രാപിക്കുകയും ചെയ്യുന്ന ദിവസമാണ്.
ലോകം മുഴുവനും പെസഹ ആചരിക്കുവാനും, രക്ഷ പ്രാപിക്കുവാനും, വാഞ്ഛയോടെ ആഗ്രഹിക്കുന്ന ദൈവം വിശുദ്ധ കലണ്ടർ പ്രകാരം രണ്ടാം മാസം 14-ാം തീയതി, പെസഹ ആചരിക്കുവാൻ ഒരവസരം കൂടി നൽകുന്നത് അതുകൊണ്ടാണ്.
നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍: …അവന് യഹോവെക്കു പെസഹ ആചരിക്കേണം. രണ്ടാം മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു അവര്‍ അതു ആചരിച്ചു പുളിപ്പില്ലാത്ത അപ്പത്തോടും കൈപ്പുചീരയോടും കൂടെ അതു ഭക്ഷിക്കേണം… ഒരുത്തന് പെസഹ ആചരിക്കാതെ വീഴ്ച വരുത്തിയാല്‍ അവനെ അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം; നിശ്ചയിച്ച സമയത്തു യഹോവയുടെ വഴിപാടു കഴിക്കായ്കകൊണ്ടു അവന് തന്റെ പാപം വഹിക്കേണം.
സംഖ്യാപുസ്തകം 9:10-13
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം