ജഡത്തിൽ ഈ ഭൂമിയിൽ വന്ന ദൈവത്തെ തിരിച്ചറിയുവാനുള്ള ജ്ഞാനം ബൈബിളിലുണ്ട്.
അതുകൊണ്ട്, "എന്തുകൊണ്ടാണ് പിതാവ് അൻസംഗ്ഹൊങ് ദൈവവും, രണ്ടാമതു വന്ന ക്രിസ്തുവുമായിരിക്കുന്നത്?", എന്ന് ചോദിക്കുന്നവരോട്, നാം ദൈവത്തിന്റെ തിരിച്ചറിയൽ കാർഡായ ബൈബിൾ കാണിക്കണം.
പെസഹ ദിനത്തിൽ അപ്പം തിന്നുകയും വീഞ്ഞ് കുടിക്കുകയും
ചെയ്യുന്നവർക്കാണ് യേശു നിത്യജീവൻ നൽകിയത്.
എന്നിരുന്നാലും, എ.ഡി. 325-ൽ, നിക്യ സുന്നഹദോസിൽ വെച്ച് പെസഹ നീക്കം ചെയ്യപ്പെട്ടതിനുശേഷം, ഏകദേശം 1,600 വർഷത്തോളം കാലം ആരും ഇത് ആചരിച്ചില്ല.
പരിശുദ്ധാത്മ യുഗത്തിൽ, ക്രിസ്തു അൻസംഗ്ഹൊങ്
പെസഹയിലൂടെ നിത്യജീവൻ ദൈവസഭയിൽ നൽകി.
അങ്ങനെ, മട്ടൂറിയ വീഞ്ഞ് കൊണ്ട് മരണത്തെ സദാകാലത്തേക്കും നീക്കിക്കളഞ്ഞ ദൈവമാണ് അവിടുന്ന്.
നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു.
യോഹന്നാൻ 5:39
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം